Advertisement

ആന്റണി ഡൊമിനിക്ക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ്

February 6, 2018
0 minutes Read
Thomas Dominic

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ ആക്ടിംഗ്
ചീഫ് ജസ്റ്റീസായി സേവനമനുഷ്ടിച്ച് വരികയാണ്. സത്യപ്രതിജ്ഞ ഉടൻ
ഉണ്ടാകും. ഹൈക്കോടതിയിൽ അഭിഭാഷക വൃത്തിയിൽ നിന്ന് ബഞ്ചിലേക്ക് ഉയർത്തപ്പെട്ടയാളാണ് ജസ്റ്റീസ് ആന്റണി ഡൊമിനിക് . ജസ്റ്റീസ് കെ.കെ ഉഷക്ക് ശേഷം ചീഫ് ജസ്റ്റീസ് ആവുന്ന മലയാളിയാണ് ജസ്റ്റീസ് ആന്റണി ഡൊമിനിക് . പൊൻകുന്നം സ്വദേശിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top