ചൈന പുതിയ മിസൈൽ വേധ സംവിധാനം പരീക്ഷിച്ചു

പുതിയ മിസൈൽ വേധ സംവിധാനം ചൈന വിജയകരമായി പരീക്ഷിച്ചു. ഇത് ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ചല്ലെന്നും പരീക്ഷണം രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെയാണെന്നും പ്രതിരോധമന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്നലെയായിരുന്നു പരീക്ഷണ പറക്കൽ. ബഹിരാകാശത്തെ ഉപഗ്രഹങ്ങളെയടക്കം തകര്‍ക്കാനുള്ള മിസൈലുകളുടെ പരീക്ഷണത്തിലാണ് ഇപ്പോൾ ചൈന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here