Advertisement

മര്‍ദ്ദകരില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിക്കാന്‍ തോക്കുമായി ഭാര്യ

February 7, 2018
3 minutes Read
gun

വീടിന്റെ ഗേറ്റിന് വെളിയില്‍ ഭര്‍ത്താവിനെ ഒരു സംഘം മര്‍ദ്ദിക്കുമ്പോള്‍ രക്ഷകയായി ഭാര്യ. ലക്നൗവിലെ കകോരി ജില്ലയിലാണ് സംഭവം. തോക്കുമായെത്തിയാണ് ഭാര്യ ഭര്‍ത്താവിനെ ഇവരില്‍ നിന്ന് രക്ഷിച്ചത്. റിവോള്‍വര്‍ റാണി എന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്ന ഈ സ്ത്രീയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. എന്‍ഐഎയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top