വീണ്ടും വീണ്ടും പാല്‍ ചോദിച്ചു; അമ്മ ഒരുവയസ്സുകാരിയെ എറിഞ്ഞുകൊന്നു

തുടര്‍ച്ചയായി പാല്‍ ആവശ്യപ്പെട്ട കുഞ്ഞിനെ അമ്മ എറിഞ്ഞു കൊന്നു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം. ഒരു വയസ് പ്രായമുള്ള പെണ്‍കുഞ്ഞാണ് പെറ്റമ്മ ക്രൂരതയ്ക്ക് ഇരയായത്. അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.
Madhya Pradesh: Mother allegedly slit throat of her one-year-old daughter after she repeatedly demanded milk, in a village in Dhar district’s Kukshi; Body sent for postmortem, mother arrested, case registered (7.2.18) pic.twitter.com/kCT33QCV3s
— ANI (@ANI) February 9, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here