Advertisement

അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മാര്‍. എടയന്ത്രത്തിന്

February 10, 2018
Google News 0 minutes Read
Mar.Alancheri With Sebastian Edayanthrath

സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് വിവാദത്തില്‍ അങ്കമാലി അതിരൂപതയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ അരങ്ങേറുന്നു. അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല നിലവിലെ സഹായ മെത്രാനായ മാര്‍.സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറാന്‍ ധാരണ. ഭരണച്ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ്ജ് ആലഞ്ചേരി പുറത്തിറക്കി. സഭയുടെ ഭൂമി ഇടപാട് വിഷയങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനും മുഖ്യചുമതല മാര്‍.സെബാസ്റ്റ്യന്‍ എടയന്ത്രത്തിനായിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള ചുമതല മാര്‍.എടയന്ത്രത്തിനായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here