Advertisement

നീ മധു പകരൂ, മലര്‍ ചൊരിയൂ.. പാട്ട് പാടി പൊളിച്ച് ലാലേട്ടന്‍

February 10, 2018
0 minutes Read
mohanlal

മോഹന്‍ലാലിന്റെ അഭിനേതാവിനെ മാത്രമല്ല, ഗായകനേയും മലയാളി നിരവധി തവണ കണ്ടും കേട്ടും ആസ്വദിച്ചിട്ടുള്ളതാണ്. സിനിമകളില്‍ മാത്രമല്ല താരനിശകളിലും, സ്റ്റേജ് ഷോകളിലും മോഹന്‍ലാലിനെ ഗായകനെ നമ്മള്‍ കണ്ടിട്ടുണ്ട്. നീ മധു പകരൂ, മലര്‍ ചൊരിയൂ എന്ന ഗാനവുമായി വീണ്ടും ആരാധകര്‍ക്കിടയിലേക്ക് എത്തിയിരിക്കുകയാണ് താരം. സുരാജ് വെഞ്ഞാറമ്മൂടും ഒപ്പമുണ്ട്. സ്റ്റീഫന്‍ ദേവസ്സിയാണ് മോഹന്‍ലാലിന്റെ പാട്ടിന് പിയാനോ വായിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top