Advertisement

എഴുപതുകാരിയ്ക്കും മകനും പോലീസ് മര്‍ദ്ദനം

February 10, 2018
Google News 0 minutes Read
police

കോഴിക്കോട് കുന്ദമംഗലത്തിന് സമീപത്ത് എഴുപത് വയസ്സുകാരിയ്കും മകനും പോലീസിന്റെ ക്രൂര മര്‍ദ്ദനം. അമ്മയും മകനും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആളുമാറി മര്‍ദ്ദിച്ചതാണെന്നാണ് പോലീസ് പറയുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here