Advertisement

മോദിയെ സ്വീകരിക്കാന്‍ ത്രിവര്‍ണ ശോഭയില്‍ മുങ്ങി യുഎഇ

February 10, 2018
Google News 5 minutes Read

നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ രാജ്യം ത്രിവര്‍ണശോഭയില്‍ മുങ്ങി നില്‍ക്കുന്ന കാഴ്ച അതിമനോഹരമാണ്. യു.എ.ഇ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്ന നിലയില്‍ വന്‍ വരവേല്‍പ്പാണ് മോദിക്കായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായ ബുര്‍ജ് ഖലീഫ, ദുബായ് ഫ്രൈം, അഡ്‌നോക് ആസ്ഥാനം എന്നിവയെല്ലാം ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണശോഭ വിളിച്ചോതിയാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here