Advertisement

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കപ്പെടരുത്

February 11, 2018
0 minutes Read
Aadhaar

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു സാധാരണ പൗരന് ലഭിക്കേണ്ട സേവനങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. റേഷന്‍, ആശുപത്രി സേവനങ്ങള്‍, സ്‌കൂള്‍ പ്രവേശനം തുടങ്ങിയ അവകാശങ്ങള്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ നിഷേധിക്കപ്പെടുന്നത് തടയണമെന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും യുഐഡിഎഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ പൗരന്‍മാരുടെ അവകാശങ്ങല്‍ വലിയ തോതില്‍ നിഷേധിക്കപ്പെടുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കവേയാണ് ഇത്തരം ഒരു ഇടപെടല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top