Advertisement

ലോയകേസ്; വാദം ഇന്ന് തുടരും

February 12, 2018
1 minute Read
allegation against collegium

ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വാദം കേൾക്കുന്നത്.

അതേ സമയം കേസിൽ തീരുമാനം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്രസർക്കാർ വാദം കേൾക്കുന്നത് നീളുന്നതിൽ അതൃപ്തി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയും വാദം തീരാത്ത സാഹചര്യത്തിലാണ് മഹാരാഷ്ട്രയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോത്തഗി ബഞ്ചിനെ അതൃപ്തി അറിയിച്ചത്.

ലോയയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

loya case argument continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top