Advertisement

വർഷങ്ങൾക്ക് ശേഷം മീര ജാസ്മിൻ ആരാധർക്ക് മുന്നിൽ; ചിത്രങ്ങൾ കാണാം

February 14, 2018
1 minute Read
meera jasmine new pics

മലയാളികളുടെ പ്രിയതാരമായിരുന്ന മീര ജാസ്മിൻ വർഷങ്ങൾക്ക് ശേഷം ആരാധകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. ഗൾഫിലെ ജ്വല്ലറിയിൽ താരം എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പാടം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ 2004 ലെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയ മീര ജാസ്മിൻ 2014 ലാണ് വിവാഹിതയായത്. വിവാഹത്തിന് ശേഷം സിനിമാ ജീവിത്തിനോട് വിട പറഞ്ഞ താരം ഏറെ നാളുകൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ഇതാദ്യമാണ്.

meera jasmine new pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top