Advertisement

മന്ത്രി മേഴ്‌സികുട്ടിയമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

February 15, 2018
0 minutes Read
J.Mercikuttyamma

തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ന്യൂറോ ഐ.സി.യുവിൽ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകൾ നടത്തിവരികയാണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന മന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്ന് സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top