Advertisement

ഹൊറർ ത്രില്ലറുമായി അനുഷ്‌ക; പരി ട്രെയിലർ പുറത്ത്

February 15, 2018
1 minute Read
pari trailer out

അനുഷ്‌ക കേന്ദ്രകഥാപാത്ത്രതിൽ എത്തുന്ന പരി ടീസർ പുറത്ത്. ഇതാദ്യമായാണ് അനുഷ്‌ക ഒരു ഹൊറർ ത്രില്ലറിൽ എത്തുന്നത്. ഏറെ നാളുകളായി ചിത്രത്തിന്റെ കൊച്ചു ടീസറുകൾ സമൂഹമാധ്യമങ്ങൡ നിറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴാണ് ട്രെയിലർ പുറത്തിറങ്ങുന്നത്.

പ്രൊസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്ത്രതിൽ അനുഷ്‌കയ്ക്ക് പുറമെ പരമ്പ്രത ചാറ്റർജീ, രജത് കപൂർ, റിതാഭരി ചക്രബർത്തി എന്നിവരും എത്തുന്നുണ്ട്.

വിവാഹ ശേഷം അനുഷ്‌ക അഭിനയിക്കുന്ന ആദ്യ ചിത്രമാണ് പരി. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് താരം ചിത്രത്തിലെത്തുന്നത്.

pari trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top