Advertisement

പള്ളിവാസല്‍ അന്വേഷണവും വഴിമുട്ടി

February 16, 2018
1 minute Read
pallivasal

വിജിലന്‍സിന്റെ പള്ളിവാസല്‍ അഴിമതി അന്വേഷണവും വഴിമുട്ടി. പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ അഴിമതികേസില്‍ നടപടിയെടുക്കാതെ വിജിലന്‍സ്. പദ്ധതിയില്‍ നടന്നത് ആറ് കോടിയുടെ അഴിമതി. പദ്ധതിക്കായി പണം മുടക്കിയത് കെഎസ്ഇബിയാണ്.  പദ്ധതിക്കായി കെഎസ്ഇബി വാങ്ങിയത് പാട്ടവും രേഖകളും ഇല്ലാത്ത ഭൂമിയായിരുന്നു.  ആറ് കോടിയുടെ അഴിമതി കേസിലാണ് അന്വേഷണം നടത്താതെ വിജിലന്‍സ് ഇരുട്ടില്‍ തപ്പുന്നത്.

pallivasal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top