Advertisement

ഡൽഹിയിൽ 24 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി

February 16, 2018
0 minutes Read
foreign currency worth 32 lakh seized

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 24 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസികൾ പിടികൂടി. ദുബായിൽനിന്ന് എത്തിയ യാത്രക്കാരന്റെ പക്കൽനിന്നുമാണ് കറൻസികൾ പിടികൂടിയത്. ഇന്റലിജൻസ് വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കറൻസി പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top