Advertisement

ചൈനീസ് മൊബൈൽഫോണുകൾ ഉപയോഗിക്കരുതെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി

February 16, 2018
0 minutes Read

ചൈനീസ് കമ്പനികളുടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്ന് അമേരിക്കൻ പൌരൻമാരോട് യുഎസ് രഹസ്യാന്വേഷണ ഏജൻസി. ഇസഡ്ടിഇ ഹുവായ് എന്നീ കമ്പനികളുടെ ഫോണുകൾ ഉപയോഗിക്കരുതെന്നാണ് നിർദേശം. അമേരിക്കയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് കമ്പനികൾക്കെതിരായ ആരോപണം.

യുഎസ് ചൈന ബന്ധം നയതന്ത്ര തലത്തിൽ വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ചില ചൈനീസ് കമ്പനികൾ അമേരിക്കൻ സുരക്ഷക്ക് ഭീഷണിയാണെന്നാണ് സിഐഎ, എൻഎസ്എ, എഫ്ബിഐ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളുടെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top