Advertisement

സ്വകാര്യ ബസ് സമരം; നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി

February 16, 2018
Google News 0 minutes Read
ksrtc ticket KSRTC bus trike KSRTC to increase charge on busy days cant help KSRTC more says govt

എന്നും നഷ്ടത്തിന്റെ കണക്ക് മാത്രം സ്വന്തമായുള്ള കെഎസ്ആര്‍ടിസിക്ക് ഇന്നത്തെ ദിവസം ആശ്വാസത്തിന് വകയൊരുക്കിയത് ഇന്നുമുതല്‍ ആരംഭിച്ച സ്വകാര്യ ബസ് സമരം. സ്വകാര്യ ബസുകള്‍ പണിമുടക്കിയപ്പോള്‍ സാധാരണക്കാരായ എല്ലാ യാത്രക്കാര്‍ക്കും കെഎസ്ആര്‍ടിസിയെ ആശ്രയിക്കേണ്ടി വന്നു. കെഎസ്ആര്‍ടിയിയിലെ പ്രതിദിന വരുമാനത്തില്‍ വലിയ നേട്ടം ലഭിച്ചെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. കെഎസ്ആര്‍ടി സര്‍വ്വീസ് ലഭ്യമായ ഇടങ്ങളിലെല്ലാം യാത്രക്കാര്‍ കാത്തുനിന്നു. ജോലിക്കാരും വിദ്യാര്‍ഥികളുമാണ് കെഎസ്ആര്‍ടിസിയെ ഇന്ന് കൂടുതല്‍ ആശ്രയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here