Advertisement

ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

February 16, 2018
0 minutes Read
venkaiah naidu india investment freindly countyr says venkaiah naidu

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും. രാവിലെ സന്ദര്‍ശകരുമായി കൂടിക്കാഴ്ച നടത്തും. മൂന്നരയ്ക്കു കനകക്കുന്നില്‍ ചിത്തിരതിരുനാള്‍ അനുസ്മരണത്തില്‍ പ്രഭാഷണം നടത്തിയ ശേഷം അദ്ദേഹം കോഴിക്കോട്ടേക്ക് തിരിക്കും. നാളെ രാവിലെ 10ന് ഹാജി എ.പി ബാവ കണ്‍വന്‍ഷന്‍ സെന്ററില്‍ ഫാറൂഖ് കോളേജിലെ രജതജൂബിലി ചടങ്ങില്‍ പങ്കെടുക്കും. 11.30 ന് നെല്ലിക്കോട് ചിന്മയാഞ്ജലി ഹാളില്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനും ഉപരാഷ്ട്രപതി എത്തും. ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top