Advertisement

മാർച്ച് 5 മുതൽ നഴ്‌സുമാരുടെ സംസ്ഥാനവ്യാപക അനിശ്ചിതകാല പണിമുടക്ക്

February 17, 2018
Google News 1 minute Read
nurses indefenite strike from march 5 hc stays indefenite strike by nurses

മാർച്ച് 5 മുതൽ നഴ്‌സുമാർ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങുന്നു. ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് യുഎൻഎ സംസ്ഥാന വ്യാപക സമരം തുടങ്ങുന്നത്.

nurses strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here