Advertisement

വിഴിഞ്ഞം; കമ്മീഷൻ ഹിയറിങ് 22ന്

February 17, 2018
0 minutes Read
vizhinjam commission hearing on 22

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കൺസഷൻ കരാർ സംബന്ധിച്ച് കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ 2016 മാർച്ച് 31ന് അവസാനിച്ച ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷന്റെ ഹിയറിങ് ഫെബ്രുവരി 22 രാവിലെ 11ന് എറണാകുളത്തെ പനമ്പിള്ളി നഗർ ഹൗസിങ് ബോർഡ് ബിൽഡിങിലെ എട്ടാം നിലയിലുള്ള കമ്മീഷന്റെ ഓഫീസിൽ നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top