ഇന്ത്യ-സൗത്താഫ്രിക്ക ട്വന്റി-20; ടോസ് ലഭിച്ച സൗത്താഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു

ഇന്ത്യ-സൗത്താഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ലഭിച്ച സൗത്താഫ്രിക്കയുടെ ക്യാപ്റ്റന്‍ ജെ.പി. ഡുമിനി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ജോഹന്നാസ്ബര്‍ഗിലാണ് ആദ്യത്തെ ട്വന്റി-20 നടക്കുന്നത്. സുരേഷ് റെയ്‌ന ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. റെയ്‌നയെ കൂടാതെ മനീഷ് പാണ്ഡ്യ, ജയദേവ് ഉനദ്കട്ട് എന്നിവരും ടീമില്‍ ഇടംനേടിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here