ഗുജറാത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് തിളക്കം കുറഞ്ഞ വിജയം, നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്

ഗുജറാത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് തിളക്കം കുറഞ്ഞു. 75 മുന്‍സിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ 59 സീറ്റുകളില്‍ മുന്‍പ് ഭരിച്ചിരുന്ന ബിജെപി 47 സീറ്റുകളിലേക്ക് ചുരുങ്ങി. 47 മുന്‍സിപ്പാലിറ്റികള്‍ ബിജെപി നേടിയപ്പോള്‍ 16 മുന്‍സിപ്പാലിറ്റികളാണ് കോണ്‍ഗ്രസ് നേടിയത്. നേരത്തേ 11 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന്റെ കൈവശം ഉണ്ടായിരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here