Advertisement

ഷുഹൈബ് വധം; കേസന്വേഷണത്തിന് പുതിയ സംഘം

February 19, 2018
Google News 0 minutes Read
suhaib

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ഷുഹൈബിന്‍റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം.കണ്ണൂര്‍ റേഞ്ച് ഐജി മഹിപാൽ യാദവിനാണ് അന്വേഷണ ചുമതല. .ഡിജിപി ലോക്നാഥ് ബെഹ്റയാണ് പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്.
മട്ടന്നൂര്‍ സിഐ എ.വി. ജോണി​ന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നേരത്തെ നിയോഗിച്ചിരുന്നു. 12 അംഗങ്ങളായിരുന്നു ഈ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here