കടം പെരുപ്പിച്ച് കാണിച്ചു; പഞ്ചാബ് ബാങ്കിനെതിരെ നീരവ് മോഡി

പഞ്ചാബ് നാഷണൽ ബാങ്കിനെതിരേ ആരോപണവുമായി നീരവ് മോഡി രംഗത്ത്. തന്‍റെ ബാധ്യതകൾ ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്നും തിരിച്ചടക്കാനുള്ളത് 5000 കോടിയിൽ താഴെ മാത്രമാണെന്നും ചൂണ്ടിക്കാട്ടി മോഡി പിഎന്‍ബിയ്ക്ക് കത്തയച്ചു. അനാവശ്യ നിയന്ത്രണങ്ങളാണ് പണം തിരിച്ചടക്കാനുള്ള സാധ്യത ഇല്ലാതാക്കിയതെന്നും കത്തിലുണ്ട്. അതേസമയം, നീരവ് ഇപ്പോൾ ദുബായിലാണെന്നാണ് റിപ്പോർട്ടുകൾ.
nirav modi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here