വിഴിഞ്ഞം കരാറിൽ സിഎജി റിപ്പോർട് നിരാശാജനകം : ഹൈക്കോടതി

വിഴിഞ്ഞം കരാറിൽ സിഎജി റിപ്പോർട്ട് നിരാശാജനകമെന്ന് ഹൈക്കോടതി. സിഎജിയെ മഹത്വവത്ക്കരിക്കേണ്ടതില്ലന്ന് കോടതി വാക്കാൽ അഭിപ്രയപ്പെട്ടു. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ
അവ്യക്തയുണ്ടെന്നും കോതി നിരീക്ഷിച്ചു.
കേസിൽ എതിർ കക്ഷികളായ സർക്കാർ , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , മുൻ മന്തി കെ.ബാബു , വിഴിഞ്ഞം പോർട് , സിബിഐ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here