Advertisement

പ്രീതി സിൻഡയോട് മോശമായി പെരുമാറിയ കേസ്; നാല് വർഷങ്ങൾക്ക് ശേഷം പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

February 21, 2018
1 minute Read
priety zinta

ബോളിവുഡ് നടി പ്രീതി സിന്റയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ കാമുകനും വ്യവസായിയുമായ നെസ് വാഡയ്‌ക്കെതിരെ മുംബൈ സിറ്റി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഐപിസി 354, 506, 509 എന്നീ വകുപ്പുകളാണ് വാഡിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2014, മെയ് 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഐപിഎൽ മത്സരത്തിനിടെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് വാഡിയ തന്നോട് മോശം വാക്കുകൾ പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പ്രീതി പരാതിപ്പെട്ടിരുന്നു. മുംബൈ മറൈൻ ഡ്രൈവ് പോലീസ് സ്‌റ്റേഷനിലാണ് താരം പരാതി നൽകിയത്.

priety zinta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top