തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരത്ത് മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി . ഒറ്റപ്പാലം സ്വദേശി മുരുകനാണ് സിംഹക്കൂട്ടിലേക്ക് ചാടിയത്. മദ്യലഹരിയിലായിരുന്നു ഇയാള്‍. മൃഗശാല അധികൃതര്‍ ഇയാളെ രക്ഷപ്പെടുത്തി. ഒന്നിലധികം സിംഹങ്ങളുള്ള കൂട്ടിലേക്കാണ് ഇയാള്‍ ചാടിയത്. തുറസ്സായ കൂട്ടിലാണ് ഇവിടെ സിംഹങ്ങളുള്ളത്. ഇങ്ങോട്ടാണ് ഇയാള്‍ കയറിയത്. പിടികൂടിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here