Advertisement

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം

February 21, 2018
1 minute Read
kannur

കണ്ണൂര്‍ കളക്ട്രേറ്റിലാണ് യോഗം ചേരുന്നത്. രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ മന്ത്രി എ.കെ ബാലന്‍ സംബന്ധിക്കും. എടയന്നൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഇന്ന് സമാധാന യോഗം വിളിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമാധാന യോഗം ചേര്‍ന്നിരുന്നു. സംഘര്‍ഷ രഹിത കണ്ണൂരിന് വേണ്ടി എല്ലാ പാര്‍ട്ടികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു.

kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top