താജ്മഹൽ ശിവക്ഷേത്രമല്ല : പുരാവസ്തു വകുപ്പ്

താജ്മഹൽ മുഗൾ ചക്രവർത്തി ഷാജഹാന്റേയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നും ശിവക്ഷേത്രമാണെന്ന വാദം തെറ്റാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസം ആഗ്ര കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആർക്കിയോളജിക്കൽ സർവേയുടെ വിശദീകരണം.
താജ്മഹൽ ശിവ ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കൾക്ക് താജ്മഹലിൽ ആരാധന നടത്താൻ അവകാശമുണ്ടെന്നും കാണിച്ച് ആഗ്ര കോടതിയിൽ കേസ് നിലവിലുണ്ട്. ഇതിന് മറുപടിയായാണ് താജ്മഹൽ ശിവ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകൾ ഇല്ലെന്ന് കാട്ടി ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നൽകിയത്.
taj mahal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here