സിപിഎം സംഘടനാ റിപ്പോർട്ടിൽ സിപിഐക്ക് രൂക്ഷ വിമർശനം

സിപിഎം സംഘടനാ റിപ്പോർട്ടിൽ സിപിഐക്ക് രൂക്ഷ വിമർശനം. തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് തെറ്റെന്ന് റിപ്പോർട്ടിൽ പറയുന്നു. കോടിയേരി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സിപിഐയുടെ നിലപാട് മുന്നമിയിലും സർക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
റിപ്പോർട്ടിൽ പോലീസിനും വിമർശനമുണ്ട്. പോലീസ് ഭരണത്തിൽ ജാഗ്രതവേണമെന്നും റിപ്പോർട്ടിലുണ്ട്. ാലീസിൽ വിവിധ രാഷ്ട്രീയ താൽപര്യങ്ങൾ ഉള്ളവർ ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here