Advertisement

വിവാഹ തലേന്ന് പ്രതിശ്രുത വരന്‍ പീഡനക്കേസില്‍ അകത്ത്; സംഭവം കണ്ണൂരില്‍

February 22, 2018
Google News 0 minutes Read
infamous robber mariyarpootham caught by kochi police

വിവാഹത്തലേന്ന് വരനെ പീഡനക്കേസിൽ പോലീസ് പൊക്കി. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ച കേസിലാണ് യുവാവ് അകത്തായത്. അതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹത്തില്‍ നിന്ന് പെണ്‍ വീട്ടുകാര്‍ പിന്മാറി. പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിന് എതിരെ പോലീസ് കേസ് എടുത്തത്. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് യുവാവിനെതിരേ പരാതി കിട്ടിയതോടെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here