കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു

ആളിയാര്‍ നദിയില്‍ നിന്നും കേരളത്തിലേക്കുള്ള വെള്ളം തടഞ്ഞ തമിഴ്‌നാട് നടപടിയില്‍ പ്രതിഷേധം ശക്തം. പാലക്കാട് വണ്ണാമട ചെക്ക് പോസ്റ്റില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്ന് ചരക്ക് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തു. പാലക്കാട്ടെ മീനാക്ഷിപുരം, ഗോപാലപുരം, വേലാന്തിവാളം, വണ്ണാമട തുടങ്ങിയ ചെക്ക് പോസ്റ്റുകളിലാണ് വാഹനങ്ങള്‍ തടയുന്നത് ചിറ്റൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗമാണ് തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയാന്‍ തീരുമാനിച്ചത്.
check post
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here