Advertisement

സ്വത്ത് കണ്ട് കെട്ടും

February 24, 2018
Google News 0 minutes Read
nirav modi

ബാങ്ക് തട്ടിപ്പ് കേസ് പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടും. സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്രം അനുമതി തേടി .കമ്പനി നിയമ ട്രൈബ്യൂണലിനെ കമ്പനികാര്യ മന്ത്രാലയം സമീപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here