Advertisement

കെ.എം. മാണി ലീഗ് ഹൗസിലെത്തി

February 24, 2018
0 minutes Read
K.M Mani with league

കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം.​മാ​ണി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് കോ​ഴി​ക്കോ​ട് ലീ​ഗ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. തു​റ​ന്നി​ട്ട എ​ല്ലാ വാ​തി​ലു​ക​ളി​ലൂ​ടെ​യും ക​യ​റാ​ൻ പ​റ്റി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മാ​ണി​യു​ടെ പ്ര​തി​ക​ര​ണം. മാ​ണി യു​ഡി​എ​ഫി​ലേ​ക്ക് ത​ന്നെ വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ന്തി​മ തീ​രു​മാ​നം പ​റ​യേ​ണ്ട​ത് കേ​ര​ള കോ​ണ്‍​ഗ്ര​സാ​ണെ​ന്നും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top