ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി മാതു

അടുത്തിടെയാണ് നടി മാതുവിന്റെ വിവാഹ വാര്‍ത്ത മലയാളികള്‍ കേട്ടത്. അമേരിക്കയിലെ ഡോക്ടറായ തമിഴ്നാട് സ്വദേശി അന്‍പഴകന്‍ ജോര്‍ജ്ജാണ് മാതുവിനെ വിവാഹം ചെയ്തത്. ബഹ്മാസിലാണ് വിവാഹശേഷം ഹണി മൂണ്‍ ആഘോഷിക്കാന്‍ പോയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here