Advertisement

രണ്ട് മാസം പ്രായമുള്ള കുട്ടിയുമായി ആംബുലന്‍സ് തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടു; വാഹനത്തിന് സുഗമമായ വഴിയൊരുക്കുക

February 25, 2018
Google News 1 minute Read
ambulance ambulance with 5 month old baby set out to kochi from tvm

ഇന്ന് ഉച്ചക്ക് 2.30 തോട് കൂടി തൃശ്ശൂർ മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ കഴിയുന്ന രണ്ട് മാസം പ്രായമുള്ള കുട്ടിയുമായി  ലൈഫ് സേവ് ഇഎംഎസ്സിന്റെ  ആംബുലൻസ്(NICU) തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വഴിയില്‍ ഈ വാഹനത്തിന് സുഗമമായ വഴിയൊരുക്കിയാല്‍ അത് ആ കുഞ്ഞ് ജീവന് ഒരു താങ്ങാവും. എത്രയും പെട്ടെന്ന് ശ്രീചിത്രയില്‍ എത്തിക്കുകമാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള ഏക പോംവഴി. ശ്രീ ചിത്രയില്‍ കുട്ടിയുടെ അടിയന്ത ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാം ഒരുക്കി ഡോക്ടര്‍മാര്‍ സ‍ജ്ജരായിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here