ശ്രീദേവി നിറഞ്ഞാടിയ ഏറ്റവും മികച്ച പത്ത് ഗാനങ്ങള്‍

ഹൃദയാഘാതം മൂലം ബോളിവുഡിന്റെ പ്രിയപ്പെട്ട ‘ശ്രീ’ മാഞ്ഞുപോയെങ്കിലും ശ്രീദേവി ഇനിയും ജീവിക്കും. ശ്രീദേവി പകര്‍ന്നാടിയ വേഷങ്ങള്‍ ആരാധകരിലൂടെ ഇനിയും ആഘോഷിക്കപ്പെടും. കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന ശ്രീദേവിയുടെ നൃത്തരംഗങ്ങള്‍ എത്ര കണ്ടാലും മതിവരാത്തതാണ് സിനിമ ലോകത്തിന്. നൃത്തരംഗങ്ങളിലെ ചടുലമായ ചലനങ്ങളും മിഴികളിലെ തിളക്കവുമാണ് ശ്രീദേവിയെ മറ്റ് നായികമാരില്‍ നിന്ന് വ്യത്യസ്തയാക്കിയത്. നാല് പതിറ്റാണ്ടോളം സിനിമ ലോകത്ത് തിളങ്ങി നിന്ന ശ്രീദേവിയുടെ ഏറ്റവും മികച്ച ഗാനരംഗങ്ങള്‍ തിരഞ്ഞെടുക്കുകയെന്നത് അസാധ്യമാണെങ്കിലും ശ്രീദേവിയെ ഓര്‍മ്മ വരുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഗാനരംഗങ്ങള്‍ ഇവയാണ്:
1. ഹവ ഹവായ്– മിസ്റ്റര്‍ ഇന്ത്യ(1987)
2. മേരെ ഹാത്തോന്‍ മേം– ചാന്ദ്നി (1989)
3. മേന്‍ തേരി ദുഷ്മന്– നാഗിന (1986)
4. മോര്‍നി ബാഗാ മേന്‍– ലാംഹി (1991)
5. കാടെ നഹി കാട് ടെ– മിസ്റ്റര്‍ ഇന്ത്യ (1987)
6. നേയ്‌നോ മേന്‍ സപ്ന– ഹിമത്വാലാ (1983)
7. ഹര്‍ കിസികോ നഹി മില്‍ട്ട– ജന്‍ബാസ് (1986)
8. കബി മേന്‍ കഹൂന്‍– ലാംഹെ (1991)
9. നാ ജാനെ കഹാന്‍ സെ ആയി– ചാല്‍ബാസ് (1989)
10. നവരായ് മജ്ഹി– ഇംഗ്ലീഷ് വിംഗ്ലീഷ് (2012)
Sreedevi Hits-Juke Box
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here