Advertisement

ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു

February 26, 2018
0 minutes Read
rape

ഡൽഹി: ദക്ഷിണേന്ത്യയിലെ ഒരു ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണവുമായി രാജ്ഭവനിലെ വനിതാ ജീവനക്കാര്‍ രംഗത്ത്. രാജ്ഭവനിലെ വനിതാ ജീവനക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നൽകിയ പരാതിയെക്കുറിച്ചു ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തിവരികയാണ്. ഗവര്‍ണറുടെ പേരും മറ്റു വിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. പരാതി രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ച് വരികയാണെന്നും ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ഗവര്‍ണറെ കേന്ദ്രം തിരിച്ചുവിളിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top