Advertisement

കാശ്മീരില്‍ ഐഎസ് താവളങ്ങളുണ്ടെന്ന അഭ്യൂഹം ആഭ്യന്തരമന്ത്രാലയം തള്ളി

February 27, 2018
0 minutes Read
lashkar e taiba behind jammu kashmir terrorist attack

ജമ്മുകാശ്മീരില്‍ ഭീകരസംഘടനയായ ഐഎസിന്റെ സാന്നിധ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കാശ്മീരില്‍ ഐഎസ് താവളങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതേ കുറിച്ച് സ്ഥിരീകരണം നല്‍കിയത്. ഞായറാഴ്ച ഫാറൂഖ് അഹമ്മദ് യാടൂ എന്ന പോലീസുകാരനെ വധിച്ചതിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്ക​ർ ഇ ​ത​യ്ബ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഐ​എ​സ് ആ​ണെ​ന്നും ഇ​ത് ആ​ശ​ങ്ക​യ്ക്കു വ​ക​വ​യ്ക്കു​ന്ന​താ​ണെ​ന്നും ജ​മ്മു കാ​ഷ്മീ​ർ‌ ഡി​ജി​പി എ​സ്പി വാ​യി​ദ് പ​റ​യു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top