Advertisement

നിയന്ത്രണമേഖലയില്‍ പാക് പ്രകോപനം

February 27, 2018
0 minutes Read
indian army

ജമ്മു കാഷ്മീരിലെ നിയന്ത്രണ മേഖലയിൽ വീണ്ടും പാക്കിസ്ഥാന്‍റെ പ്രകോപനം. പൂഞ്ച്, രജൗരി ജില്ലകളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.  ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.  രാവിലെ എട്ടേമുക്കാലോടാണ് ആക്രമണം.  പൂഞ്ചിലെയും രജൗരിയിലെയും ജനവാസ പ്രദേശങ്ങളിലാണ് ആക്രമണം നീണ്ടു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top