വിമാനം പറക്കാൻ തയ്യാറെടുക്കുന്നതിനിടെ യാത്രക്കാരിയുടെ പവർ ബാങ്കിന് തീപിടിച്ചു

വിമാനം പറക്കാൻ തയ്യാറെടുക്കുന്നതിനിടെ യാത്രക്കാരിയുടെ ബാഗിലെ പവർ ബാങ്കിന് തീപിടിച്ചു. ഇതേ തുടർന്ന് വിമാനം 3 മണിക്കൂർ വൈകി. ചൈനയിലെ സതേൺ എയർലൈൻ വിമാനത്തിലാണ് സംഭവം.
ലഗേജ് കാരിയറിൽ സൂക്ഷിച്ചിരുന്ന ബാഗിലെ പവർ ബാങ്കിനാണ് തീപിടിച്ചത്. തുടർന്ന് കുപ്പിവെള്ളവും ഗ്ലാസ്സുകളിലെ ജ്യൂസും ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ തീ കെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ല.
A fire broke out in the luggage rack of a China Southern airplane in Guangzhou on Sunday after a portable charger carried by a passenger caught fire during the boarding process. The fire was put out promptly. Passengers have been relocated to another plane. pic.twitter.com/8BzNkxh6rg
— People’s Daily,China (@PDChina) February 25, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here