മധുവിന്റെ കൊലപാതകം അതീവ ഗുരുതരം; ഹൈക്കോടതി

ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് ഹൈക്കോടതി. 15 ദിവസത്തിനകം സര്‍ക്കാര്‍ മധുവിന്റെ മരണത്തെ കുറിച്ചുള്ള വിശദീകരണം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. ഭക്ഷണത്തിന്റെ ക്ഷാമം മാത്രമല്ല ഇത്തരമൊരു സംഭവത്തിന്റെ പിന്നില്‍, അതേ സമയം ക്രിമിനല്‍ കുറ്റം തന്നെയാണ് ഇവിടെ നടന്നിരിക്കുന്നത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട സ്ഥലത്ത് സ്വകാര്യ വ്യക്തികള്‍ കൈയ്യേറ്റം നടത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here