സിറിയയെ രാസായുധ നിർമാണത്തിന് സഹായിക്കുന്നത് ഉത്തരകൊറിയ

സിറിയയിൽ രാസായുധങ്ങൾ നിർമിക്കുന്നതിന് വേണ്ട സാമഗ്രികൾ എത്തിക്കുന്നത് ഉത്തരകൊറിയയാണെന്ന് റിപ്പോർട്ട്. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആസിഡ് പ്രതിരോധ ടൈലുകൾ, വാൽവുകൾ, പൈപ്പുകൾ തുടങ്ങിയവയാണ് ഉത്തരകൊറിയ സിറിയയ്ക്ക് കൈമാറുന്നതെന്നാണ് റിപ്പോർട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here