പാപുവ ന്യൂ ഗിനിയിൽ ശക്തമായ ഭൂചലനം: 15 മരണം

Papua New Guinea earthquake 15 dead

പാപുവ ന്യൂ ഗിനിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 15 പേർ മരിച്ചു. മണ്ണിടിച്ചിലിനെ തുടർന്നും തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽപ്പെട്ടുമാണ് ഇത്രയധികം പേർ മരിച്ചത്.

സുപ്രാധാന ഖനികളും എൽഎൻജി (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) പ്ലാന്റും ഭൂചലനത്തെ തുടർന്ന് അടച്ചിട്ടു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More