പാപുവ ന്യൂ ഗിനിയിൽ ശക്തമായ ഭൂചലനം: 15 മരണം

പാപുവ ന്യൂ ഗിനിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 15 പേർ മരിച്ചു. മണ്ണിടിച്ചിലിനെ തുടർന്നും തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽപ്പെട്ടുമാണ് ഇത്രയധികം പേർ മരിച്ചത്.
സുപ്രാധാന ഖനികളും എൽഎൻജി (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) പ്ലാന്റും ഭൂചലനത്തെ തുടർന്ന് അടച്ചിട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here