Advertisement

ഒന്‍പതുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ

February 28, 2018
Google News 0 minutes Read
rape retired SI caught for raping minor child

മഞ്ചേരിയില്‍ ഒന്‍പതുവയസ്സുകാരിയെ മാഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി അബ്ദുള്‍ നാസറിന് കോടതി വധശിക്ഷ വിധിച്ചു. കൊലചെയ്യപ്പെട്ട ഒന്‍പതുകാരിയുടെ സുഹൃത്തിന്റെ പിതാവ് കൂടിയാണ് പ്രതിയായ അബ്ദുള്‍ നാസര്‍. 2012ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്ന സല്‍വ എന്ന ഒന്‍പതുകാരിയെയാണ് അബ്ദുള്‍ നാസര്‍ മാനഭംഗപ്പെടുത്തിയ ശേഷം കൊലചെയ്തത്. മഞ്ചേരി സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here