Advertisement

അഭയ കേസ്; വിധി പറയുന്നത് മാറ്റിവെച്ചു

March 1, 2018
Google News 0 minutes Read
Abhaya case

പ്രതികൾ നൽകിയ വിടുതൽ ഹർജി വിധി പറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസിലെ മൂന്ന് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയാണ് വിധി പറയുന്നതിനായി മാറ്റിവെച്ചത.് തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുന്നത്.

ഫാ. തോമസ് എം കോട്ടൂർ , ഫാദർ ജോസ് പൂതൃക്കൈ, സിസ്റ്റർ സ്റ്റെഫി എന്നിവരാണ് ഹർജി സമർപ്പിച്ചത്. പ്രതികൾ ഏഴ് വർഷം മുമ്പ് സമർപ്പിച്ച ഹർജിയാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here