പാസ് മാർക്കിൽ ഒറ്റത്തവണ ഇളവ് നൽകാനൊരുങ്ങി സിബിഎസ്ഇ

പത്താംക്ലാസ് പരീക്ഷയുടെ പാസ് മാർക്കിൽ ഒറ്റത്തവണ ഇളവ് നൽകുമെന്ന് സിബിഎസ്ഇ.
പരീക്ഷയ്ക്കും ഇന്റേണൽ അസസ്‌മെന്റിനും കൂടി മൊത്തത്തിൽ 33 ശതമാനം മാർക്ക് നേടുന്നവർക്ക് പരീക്ഷ പാസാവാം.
ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇക്കുറി പത്താം ക്ലാസിലെ ബോർഡ് പരീക്ഷ സി.ബി.എസ്.ഇ നിർബന്ധമാക്കിയിരിക്കുന്നത്. 201011 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ താൽപര്യമുള്ളവർ മാത്രം എഴുതിയാൽ മതിയായിരുന്നു. അല്ലാത്തവർക്ക് സ്‌കൂളുകളിലെ പരീക്ഷയെഴുതി 11ാം ക്ലാസിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ലഭ്യമാക്കിയിരുന്നു. ഇത് അവസാനിപ്പിച്ചാണ് ഇക്കുറി എല്ലാ വിദ്യാർത്ഥികളും പൊതുപരീക്ഷയെഴുതണമെന്ന നിബന്ധന വെച്ചത്.
CBSE eases Class X pass norms
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here