മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കണം
തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കണം. ജൂനിയര്‍ ഡോക്ടര്‍മാരായ വി ശ്രീകാന്ത്, പാട്രിക് പോള്‍ എന്നിവരാണ് വിശദീകരണം നല്‍കേണ്ടത്. ചികിത്സ സൗകര്യങ്ങള്‍ രേഖപ്പെടുത്താത്തതിനുള്ള കാരണമാണ് വിശദീകരിക്കേണ്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here