Advertisement

ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി; 15മരണം

March 1, 2018
0 minutes Read
egypt

ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിമുട്ടി. അപകടത്തിൽ 15 പേർ മരിച്ചു. അപകടത്തില്‍ 40 ഓളം പേർക്കു പരിക്കേറ്റു. ബെഹിറ പ്രവിശ്യയിൽ കോം ഹമാഡയിൽ പാസഞ്ചർ ട്രെയിനും ചരക്കു ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. തലസ്ഥാനമായ കയ്റോയിലേക്ക് പോകുകയായിരുന്നു പാസഞ്ചർ ട്രെയിൻ. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top